ബ്രൈറ്റ് ക്ലബ്‌ ചേക്കാലിമാടിന് പാലിയേറ്റിവിന്റെ ഉപഹാരം

പറപ്പൂർ: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് പറപ്പൂർ ഹോപ്പ് ഫൗണ്ടേഷൻ പെയിൻ & പാലിയേറ്റീവ് സെന്റർ നടത്തിയ ഫണ്ട് സമാഹരണത്തിന് മികച്ച പിന്തുണ നൽകിയ ബ്രൈറ്റ് ആർട്സ് & സ്പോർട്സ് ക്ലബ്‌ ചേക്കാലിമാടിന് പാലിയേറ്റിവ് ഉപഹാരം നൽകി.

പാലിയേറ്റീവ് സെക്രട്ടറി വി എസ് മുഹമ്മദലിയിൽ നിന്നും ബ്രൈറ്റ് ക്ലബ് വൈസ്:പ്രസിഡന്റ് അസീസ് സി ടി ഉപഹാരം ഏറ്റുവാങ്ങി. 

ക്ലബ്‌ രക്ഷാധികാരി വി എസ് ബഷീർ മാസ്റ്റർ, മാട്ടിൽ ഹാപ്പി, ഇ കെ റസൽ, കെ സി നാസർ, എ കെ ഹുസൈൻ, സലാഹുദീൻ സി, എ കെ ജഹ്ഫർ, ഷാഹുൽ ഹമീദ് സി, എ കെ നിസാം, എ കെ ഫൈസൽ, ഫവാസ് പി കെ, മിസ്ഹബ് കെ പി തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}