ചേറൂർ ചണ്ണയിൽ സ്വദേശി കണ്ണേത്ത് അഹമ്മദ് കുട്ടി എന്ന ബാപ്പു നിര്യാതനായി

ചേറൂർ: ചണ്ണയിൽ സ്വദേശി കണ്ണേത്ത് അഹമ്മദ് കുട്ടി എന്ന (ബാപ്പു) 64 മരണപ്പെട്ടു. 
മക്കൾ- ബഷീർ മുഹമ്മദ് ദുബായ്, സറീന, നസീറ. മരുമക്കൾ- സിദ്ദീഖ്, ജുനൈന.

ജനാസ നിസ്കാരം നാളെ രാവിലെ 8 മണിക്ക് കോവിലപ്പാറ ജുമാ മസ്ജിദിൽ
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}