മണിപ്പൂർ ജനതക്ക് ഐക്യനാർഢ്യം: ഊരകം പഞ്ചായത്ത് എം എസ് എഫ് കമ്മിറ്റി

വേങ്ങര: മണിപ്പൂർ ജനത ക്രൂരമായ അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും ഇരകളായിക്കൊണ്ടിരിന്നിട്ടും ബി ജെ പി സ്പോൺസേർഡ് കലാപം അവസാനിപ്പിക്കാൻ സർക്കാറുകൾ ശ്രമിക്കാത്തതിലും കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാതെ ക്രൂരമായ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നിലപാടിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയും കിരാതമായ അക്രമങ്ങൾക്കിരയായ മണിപ്പൂർ ജനതയുടെ വേദനയിൽ പങ്കുചേർന്നും ഊരകം പഞ്ചായത്ത് എം എസ് എഫ് കമ്മിറ്റി മണിപ്പൂർ ജനതയോട് ഐക്യനാർഢ്യം പ്രകടിപ്പിച്ച് മെഴുക് തിരി തെളിച്ചു. 

പഞ്ചായത്ത് എം എസ് എഫ് പ്രസിഡൻറ് എൻ ജസീം, ജനറൽ സെക്രട്ടറി സാദിഖ് പുല്ലഞ്ചാൽ, ട്രഷറർ ജസീൽ സി കെ, സിഇഒ മലപ്പുറം ജില്ല വൈസ് പ്രസിഡൻ്റ് ഹുസൈൻ ഊരകം, പഞ്ചായത്ത് എം എസ് എഫ് ഭാരവാഹികളായ സർബാസ് യു കെ, സൽമാൻ പി കെ, അൻഷിഫ് എം, കുഞ്ഞാലിക്കുട്ടി എം പി, വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ ദിൽഷാദ്, ഹാഷിം, റാഷിദ്, ഫൈസൽ, സനൂഫ്,നിഷാദ്,അർഷക്, അർഷദ്, ഇർഷാദ്, അഫ്നാൻ,ഹിഷാം, അംജദ്, ജുനൈദ്,ജാസിർ, ബാസിത്ത്, റൈജാസ്, റാഷിദ്, സലീൽ, റസൽ, ദാവൂദ്, ഹിജ്ലാൻ, ഇർഷാദ്, ഫാരിസ്, മുനവ്വറലി എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}