വേങ്ങര: വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി സർവ്വകക്ഷി അനുശോചനയോഗവും മൗന ജാഥയും സംഘടിപ്പിച്ചു. കെ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി കെ അസ്ലു, കെ ടി അലവിക്കുട്ടി, പി എ ചെറീത്, പി പി സഫീർ ബാബു, കെ പുഷ്പാംഗദൻ, എൻ ടി കുഞ്ഞുട്ടി, തയ്യിൽ അബ്ദുസമദ്, സമീർ ദാരിമി, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, നാസർ വേങ്ങര, എം കെ സൈനുദ്ദീൻ ഹാജി, പി അസീസ് ഹാജി, വി ശിവദാസ്, ഹാരിസ് മാളിയേക്കൽ, മണി നീലഞ്ചേരി, ടി വി ഇക്ബാൽ. പറമ്പിൽ അബ്ദുൽ ഖാദർ, എം എ അസീസ്, കൊളക്കാട്ടിൽ കുഞ്ഞുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
സർവ്വകക്ഷി അനുശോചനയോഗവും മൗന ജാഥയും സംഘടിപ്പിച്ചു
admin