വേങ്ങര: എസ് എസ് എൽ സി പ്ലസ് ടു ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ പാണ്ടികശാല യൂത്ത് കോൺഗ്രസ് കെ. എസ്. യു കമ്മിറ്റി ആദരിച്ചു
കബീർ കരുമ്പിലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ യൂസുഫ് എളംമ്പുലാശേരി, ലത്തീഫ് ഇപ്പു, ഫായിസ് കരുമ്പിൽ, സുധീഷ് പാണ്ടികശാല, ഫാസിൽ അഹമ്മദ് എന്നിവർ പങ്കെടുത്തു. സഫ്വാൻ കരുമ്പിൽ നന്ദി പറഞ്ഞു.