മണിപ്പൂർ കലാപം കണ്ണമംഗലത്ത് എസ്ഡിപിഐ പ്രതിഷേധിച്ചു

കണ്ണമംഗലം: മണിപ്പൂരിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ എസ് ഡി പി ഐ കണ്ണമംഗലം പഞ്ചായത്ത്  കമ്മിറ്റിയുടെ നേതൃത്വത്തിൽ അച്ചനമ്പലത്ത് പന്തം കൊളുത്തി പ്രതിഷേധം  നടത്തി. പ്രതിഷേധത്തിന് എസ്ഡിപിഐകണ്ണമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷ്റഫ് പൂവിൽ, സഹദുദ്ധീൻ സി എം, നൗഷാദ് കണ്ണായത്ത്,  തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}