വേങ്ങര ഗാന്ധിദാസ് പടിക്കൽ ഉണ്ണിയാലുക്കൽ ആച്ചുമ്മ എന്നവർ മരണപ്പെട്ടു

വേങ്ങര: ഗാന്ധിദാസ് പടിക്കൽ (കാട്ടിക്കുളങ്ങര) താമസിക്കുന്ന പരേതനായ തട്ടാരുമാട്ടിൽ മുഹമ്മദ് കുട്ടി എന്നവരുടെ ഭാര്യയും ഷക്കീർ അലി, സിയാദ്, സുഹൈൽ തട്ടാരു മാട്ടിൽ എന്നിവരുടെ ഉമ്മയുമായ ഉണ്ണിയാലുക്കൽ ആച്ചുമ്മ (70 വയസ്സ്) മരണപ്പെട്ടു.

പരേതയുടെ ജനാസ നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് വേങ്ങര ടൗൺ പുത്തൻ പള്ളി ജുമാ മസ്ജിദിൽ നടക്കുന്നതാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}