HomeVengara പരപ്പിൽ പാറ സ്വദേശി ചാലിലകത്ത് അബ്ദുൽ അസീസ് എന്നവർ മരണപ്പെട്ടു admin July 03, 2023 വലിയോറ പരപ്പിൽ പാറ സ്വദേശി ചാലിലകത്ത് അബ്ദുൽ അസീസ് എന്നവർ മരണപ്പെട്ടു. (പരേതനായ കീരി കുഞ്ഞുസാക്കയുടെ മരുമകൻ) ഭാര്യ: കീരി സഫിയ്യ, മക്കൾ ആഷിഖ് ,അൻഷിദ്, ജിസ്ന , തസ്നി, റുഫീന, അൻഷിയമയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4:30 ന് പുത്തനങ്ങാടി ജുമാമസ്ജിദിൽ.