സ്പീഡ്ബ്രേക്കർ സ്ഥാപിച്ചു

വേങ്ങര: പാക്കടപ്പുറായ സൗഹൃദ കൂട്ടായ്മയും ദുബായ് ഗോൾഡും ചേർന്ന് പാക്കടപ്പുറായ എൽ പി , യു പി സ്കൂളുകൾക്ക് മുന്നിൽ വാഹനങ്ങളുടെ വേഗത കുറക്കുന്നതിന് വേണ്ടി സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു. 

നിയമം ലംഘിച്ച് സ്‌കൂൾ സമയത്ത് സർവീസ് നടത്തുന്ന ടിപ്പർ ലോറികളെ  നിയന്ത്രിക്കണമെന്നും   അധികാരികളോട് പി എസ് കെ ആവശ്യപ്പെട്ടു.
ഇബ്രാഹിം കുട്ടി, ദുബായ് ഗോൾഡിൻ്റെ ഇബ്രാഹിം കുട്ടി കുരിക്കൾ  , 
പ്രധാനാധ്യാപകരായ ഷീജിത് , പ്രശോഭ് , പി എസ് കെ ഭാരവാഹികളും മെമ്പർമാരും നാട്ടുകാരും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}