HomeVengara അച്ചനമ്പലം സ്വദേശി കൊമ്പത്തിയിൽ റസാഖ് മരണപ്പെട്ടു admin July 01, 2023 അച്ചനമ്പലം സ്വദേശിയും കണ്ണമംഗലം പഞ്ചായത്ത് മുസ്‌ലിം ലീഗ് മുൻ ജനറൽ സെക്രട്ടറിയും പരേതനായ കൊമ്പത്തിയിൽ കാസിം ഹാജിയുടെ മകനുമായ കൊമ്പത്തിയിൽ റസാഖ് എന്നവർ മരണപ്പെട്ടു.പരേതന്റെ ജനസാ നിസ്കാരം ഇന്ന് വൈകീട്ട് അഞ്ചു മണിക്ക് അച്ചനമ്പലം ജുമാ മസ്ജിദിൽ.