HomeVengara കച്ചേരിപ്പടി സ്വദേശി ഇരുകുളങ്ങര അബ്ദു മാഷ് മരണപ്പെട്ടു admin June 22, 2023 വേങ്ങര: കച്ചേരിപ്പടി ഇരുകുളങ്ങര അബ്ദുൽ ഖാദർ (അബ്ദു മാഷ്) (81) മരണപ്പെട്ടു. വേങ്ങര ഗേൾസ് ഹൈസ്കൂൾ മുൻ അധ്യാപകനായിരുന്നു.ഭാര്യ- റുഖിയ, മക്കൾ- സുഹ്റാബി , അക്ബർ സഈദ്, അൻവർ സലിം, മരുമക്കൾ- അബ്ദുൽ ഖാദർ (late ), സലീന, സുബൈദ.