മക്ക: മലയാളി ഹജ്ജ് തീർത്ഥാടകൻ മക്കയിൽ അന്തരിച്ചു. കോഴിക്കോട് കുന്ദമംഗലം സ്വദേശി ഉണ്ടോട്ടിയിൽ കോയാമു(70) ആണ് മരിച്ചത്.
സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിൽ ഇന്നലെയാണ് ഇദ്ദേഹം
കുടുംബവുമായി ഹജ്ജിന് എത്തിയത്.
(വേങ്ങര ലൈവിന് വിവരങ്ങൾ നൽകിയത് മക്കയിൽ നിന്നും Airlines International Travel and Tours)