പറപ്പൂർ: ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പറപ്പൂർ പഞ്ചായത്ത് നാലാം വാർഡ് യൂത്ത് ലീഗ് കമ്മറ്റി അമ്പലമാട്ടിൽ ഫലവൃക്ഷം നട്ടു.
എ ഒ മജീദ് സാഹിബ് , എംപി റസാഖ് സാഹിബ് , യൂത്ത് ലീഗ് പ്രസിഡന്റ് സഹീർ അഹമ്മദ്, ജന.സെക്രട്ടറി റാഷിദ് അമ്പലമാട്, ട്രഷറർ അബൂബക്കർ സിദ്ധീഖ്, വൈസ്പ്രസിഡന്റ് അജ്മൽ എംപി, സിദ്ധീഖ് എ കെ നേതൃത്വം നൽകി.