ബദരിയ്യാനഗർ സ്വദേശി കോയിസ്സന്‍ മമ്മു എന്നവർ മരണപ്പെട്ടു

കണ്ണമംഗലം: ബദരിയ്യാനഗര്‍ സ്വദേശി പരേതനായ കോയിസ്സന്‍ അലവി ഹാജിയുടെ മകന്‍ കോയിസ്സന്‍ മമ്മു (85) എന്നവർ മരണപ്പെട്ടു.

പരേതന്റെ ജനസാ ഖബറടക്കം ഇന്ന് രാത്രി 9 മണിക്ക് എടക്കാപറമ്പ് ജുമാമസ്ജിദില്‍.

ഭാര്യ- കദിയക്കുട്ടി
മക്കള്‍- സെെനബ ഹംസ, കദീജ, റംല, അബ്ദുല്‍ അസീസ്.
മരുമക്കള്‍- ഹംസ പന്നിപ്പാറ, ചീരങ്ങന്‍ അബൂബക്കര്‍ പത്തുമൂച്ചി , സലാം ഗന്ധികുന്ന്, സഫിയ, റസിയ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}