പറപ്പൂർ: ചേക്കാലിമാട് സാംസ്കാരിക സമിതി & സി എസ് എസ് ലൈബ്രറി സംഘടിപ്പിച്ച പരിസ്ഥിതി ദിന ഓൺലൈൻ ക്വിസ്സ് മത്സരത്തിൽ നജിയ കൽപ്പറ്റ വിജയിയായി.
നൂറിൽ പരം പേർ മത്സരത്തിൽ പങ്കെടുത്തു. ലൈബ്രറി പ്രസിഡന്റ് എം ഷെമീം ക്വിസ്സ് മത്സരം നിയന്ത്രിച്ചു. ഫവാസ് എം, സഹീർ ഇകെ എന്നിവർ നേതൃത്വം നൽകി.