ചേറൂർ: ജൂലൈ 5 മുതൽ 9 വരെ ചേറൂരിൽ വെച്ച് നടക്കുന്ന എസ് എസ് എഫ് വേങ്ങര ഡിവിഷൻ സാഹിത്യോത്സവിന്റെ പന്തലിന് കാൽ നാട്ടൽ കർമ്മത്തിന് ടി ടി അഹ്മദ് കുട്ടി സഖാഫി നേതൃത്വം നൽകി.
കെ കെ അബ്ദുൽ കരീം ഹാജി, അബ്ദുൽ ഹഖ് പി, അനസ് നുസ് രി എന്നിവരും സോൺ, ഡിവിഷൻ, സർക്കിളിലെ മറ്റു നേതാക്കളും സംബന്ധിച്ചു.