HomeVengara ഒ കെ മുഹമ്മദ് എന്നവർ മരണപ്പെട്ടു admin June 04, 2023 ഊരകം: മുതിർന്ന കോൺഗ്രസ് നേതാവും ഊരകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി അംഗവുമായ ഒ കെ മുഹമ്മദ് എന്നവർ മരണപ്പെട്ടു.പരേതന്റെ ജനസാ നിസ്കാരം ഇന്ന് രാവിലെ8:30ന് വെങ്കുളം ജുമാ മസ്ജിദിൽ