ഇരിങ്ങല്ലൂർ: തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങല്ലൂർ സർക്കിൾ എസ് വൈ എസ് ഭാരവാഹികൾ പറപ്പൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ദിനോജിന് നിവേദനം നൽകി.
ഇരിങ്ങല്ലൂർ സർക്കിൾ സാമൂഹികം സെകട്ടറി ജലീൽ കുഴിപ്പുറം, അഷ്റഫ് പാലാണി റസാഖ് കുറ്റിത്തറ, സിദ്ധീഖ് സൈനി എന്നിവർ നേതൃത്വം നൽകി.