വേങ്ങര: മോട്ടോർ സൈക്കിൾ ടൂറേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 21 മോട്ടോർ സൈക്കിൾ റൈഡർമാർക്കൊപ്പം ഹാഷിം പറങ്ങോടത്ത് ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള പോയിന്റിൽ നിന്ന് ജിയോഗ്രാഫിക്കൽ സെന്റർ പോയിന്റിലേക്കുള്ള മാക്സിമം ദൂരം പിന്നിട്ടതിന്റെ റെക്കോർഡ് സ്ഥാപിചാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം തേടിയത്. കന്യാകുമാരിയിൽ നിന്ന് 2022 സെപ്തംബർ 4- ന് രാവിലെ 7:00 മണിക്ക് ആരംഭിച്ച യാത്ര 2022 സെപ്റ്റംബർ 7- ന് വൈകുന്നേരം 6:00 മണിക്ക്
3 ദിവസവും 11 മണിക്കൂറും കൊണ്ട് 2,098 കിലോമീറ്റർ ദൂരം പിന്നിട്ട് മധ്യപ്രദേശിലെ മനോഹർഗാവിൽ യാത്ര പൂർത്തിയാക്കിരുന്നു.ഈ റെക്കോർഡ് നേട്ടതിന്നാണ്
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ലഭിച്ചത്
ഹാഷിം പറങ്ങോടത് വലിയോറ പുത്തനങ്ങാടി സ്വദേശിയാണ്.