വേങ്ങര: ബ്രൈറ്റ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ചേക്കാലിമാട് ബലിപെരുന്നാളിനോട് അനുബന്ധിച്ച് സ്നേഹ സംഗമവും ഇതര മതസ്ഥർക്ക് മധുര പലഹാര വിതരണണവും നടത്തി.
പരിപാടിയിൽ ക്ലബ്ബ് പ്രസിഡന്റ്
എ. കെ ഹുസൈൻ, സതീഷ്, കെ സി നാസർ, സി എസ് എസ് ക്ലബ്ബ് പ്രതിനിധികളായ ശിഹാബ്, ആബിദ്, മുഹമ്മദ് അലി എ കെ, അസീസ് സി ടി,
മിസ്ഹബ് കെ പി, വാഹിദ് ടി, ഫവാസ് പി കെ. ഫൈസൽ എ കെ. ജഹ്ഫർ എകെ എന്നിവർ പങ്കെടുത്തു