വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിൽ വാർഡ് മെമ്പർ ആസ്യാ മുഹമ്മദിന്റെ സാനിധ്യത്തിൽ ക്ഷേമ പെൻഷൻ മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. പൂക്കുളം ബസാറിലെ അങ്കൻ വാടിയിൽ സംഘടിപ്പിച്ച
ക്യാമ്പിൽ പെൻഷൻ ഗുണഭോക്താക്കളായ അൻമ്പതോളം പേർ പങ്കെടുത്തു.
തുടർന്ന് കിടപ്പിലായവരെ വീടുകളിൽ ചെന്ന് മസ്റ്ററിങ് ചെയ്ത് നൽകി.
ആശാവർക്കാർ ലിജി, അൻവർ മാട്ടിൽ, മുഹമ്മദ് പാറയിൽ, സുഹൈയിൽ എന്നിവർപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.