പറപ്പൂർ: ഗ്രാമ പഞ്ചായത്തിൽ എ പ്ലസ് ജേതാക്കളായ 200ൽപരം പ്രതിഭകളെ ഗ്രാമ പഞ്ചായത്ത് ആദരിച്ചു. ഗ്രാമ പഞ്ചായത്തിന്റെ സ്വന്തം പദ്ധതിയായ ഇൻസ്പിറയുടെ കീഴിലാണ് പ്രതിഭാദരം ചടങ്ങ് സംഘടിപ്പിച്ചത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.സലീമ ടീച്ചർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻറ് സി. കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷ ഉമൈബ ഊർഷമണ്ണിൽ, മെമ്പർമാരായ എ.പി ഹമീദ്, എ.പി ഷാഹിദ, ലക്ഷ്മണൻ ചക്കുവായി, എ.പി നസീമ, അംജദ ജാസ്മിൻ, ടി.ഇ സുലൈമാൻ, ടി.അബ്ദുറസാഖ്, പഞ്ചായത്ത് ലീഗ് സെക്രട്ടറി വി.എസ് ബഷീർ മാസ്റ്റർ, കോഓഡിനേറ്റർ ഹാഫിസ് പറപ്പൂർ, മീഡിയ കൺവീനർ ഇ.കെ സുബൈർ മാസ്റ്റർ, സി.അയമു തു എം.കെ ഷാഹുൽ ഹമീദ്, ടി.പി ടിപി.നിസാം, എ.കെ ഷഹീം എന്നിവർ പ്രസംഗിച്ചു.
പരിപാടിക്ക് ഫഹീം, നബീഹ്, നജ്മ.എ, ഫഹ്‌മിദ.എം, ഷഹാന ഷെറിൻ.എംപി എന്നിവർ നേതൃത്വം നൽകി.