കുരുന്നുകളെ വരവേറ്റ് പ്രവേശനോത്സവം കളറാക്കി ജിഎച്ച്എസ് കുറുക സ്കൂൾ

വേങ്ങര: വലിയോറ ചിനക്കൽ  ജിഎച്ച്എസ് കുറുക സ്കൂളിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ടി പി എം ബഷീർ ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രക്ക്  പി ടി എ പ്രസിഡന്റ് പറങ്ങോടത്ത് അസീസ്, എച്ച് എം  ജസീത ടീച്ചർ എന്നിവർ നേതൃത്വം നൽകി.

മധുരപലഹാരങ്ങളും പായസവും വിതരണം ചെയ്തു. ചിനക്കൽ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയും നടന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}