HomeVengara ലഹരി വിരുദ്ധ കാംപയിന്‍ തുടങ്ങി admin June 26, 2023 വേങ്ങര: വേങ്ങര കോ ഓപ്പറേറ്റീവ് കോളേജിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ കാംപയിന്‍ തുടങ്ങി. വേങ്ങര എസ് ഐ സുരേഷ് കുണ്ടൻകുളം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ടി നൗഷാദ് അധ്യക്ഷത വഹിച്ചു. പി പി ഷീലാദാസ്, കെ സിന്ധു എന്നിവർ പ്രസംഗിച്ചു.