ചേറൂർ സ്വദേശി അബ്ദുല്ലത്തീഫ് എന്ന അബ്ദു മരണപ്പെട്ടു

ചേറുർ: ചേറൂർ സ്വദേശി പരേതനായ തേനത്ത് അബ്ദുറഹ്മാൻകുട്ടി എന്നവരുടെ മകൻ അബ്ദുല്ലത്തീഫ് എന്ന അബ്ദു (65) എന്നവർ മരണപ്പെട്ടു.

പരേതനായ ബിച്ചാപ്പു സഹോദരനാണ്. ജനാസ നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് ചേറുർ വലിയ ജുമാ മസ്ജിദില്‍.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}