ബാഡ്മിന്റൺ ലീഗ്; ഷറഫ് ഇഖ്ബാൽ സഖ്യം ചാമ്പ്യൻമാരായി

വേങ്ങര: വേങ്ങര തറയിട്ടൽ കിങ്സ് ബാഡ്മിന്റൺ അക്കാദമിയിൽ നടത്തിയ ബാഡ്മിന്റൺ ലീഗിൽ വാശിയേറിയ മത്സരത്തിൽ സി വി മുജീബ് & ഇബ്രാഹിം (പീചാപ്പു) സഖ്യത്തെ പരാജയപ്പെടുത്തി ഷറഫ് ഇഖ്ബാൽ സഖ്യം ചാമ്പ്യന്മാരായി.

16 ടീമുകൾ മത്സരിച്ച  ലീഗിൽ  ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇരു ടീമുകളും ഫൈനലിൽ എത്തി. ഫൈനലിൽ വാശിയേറിയ മത്സരത്തിൽ ഷറഫ് (വേങ്ങര) ഇഖ്ബാൽ (പുതുപറമ്പ്) സഖ്യം മുജീബ് സി വി (വേങ്ങര)&  ഇബ്രാഹീം (പീചാപു) (കണ്ണാട്ടിപ്പടി) സഖ്യത്തെ പരാജയപ്പെടുത്തി.

മുജീബ് & ഇബ്രാഹിം സഖ്യം റണ്ണേഴ്സ് അപ് അയി,  വിജയികൾക്കുള്ള ട്രോഫി പിസി മൂസ, പിസി നാസർ, ഗഫൂർ l, സലാം, നാരായണൻ എന്നിവർ വിതരണം നടത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}