HomeVengara ചെമ്മല അഹ്മദ് കുട്ടി ഹാജി (പൂച്ചി കാക്ക) മരണപ്പെട്ടു admin June 27, 2023 വേങ്ങര: തറയിട്ടാൽ എ കെ റോഡ് ചെമ്മല അഹ്മദ് കുട്ടി ഹാജി (പൂച്ചി കാക്ക) എന്നവർ മരണപ്പെട്ടു.പരേതന്റെ ജനസാ നിസ്കാരം ഇന്ന് രാത്രി 9 മണിക്ക്അരീക്കുളം ജുമാ മസ്ജിദിൽ.