വേങ്ങര: ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരപ്പിൽപാറ യുവജന സംഘം (P.Y.S) വിവിധ ഇടങ്ങളിൽ ഫലവൃക്ഷ തൈകൾ നട്ടു. ക്ലബ് പ്രസിഡന്റ് സഹീറബ്ബാസ് നടക്കൽ, സെക്രട്ടറി അസീസ് കൈപ്രൻ ഭാരവാഹികളായ അദ്നാൻ ഇ, ദിൽഷാൻ ഇ. കെ, മെമ്പർമാരായ നിസാർ കെ, റാഫി എം. പി, യുസുഫ് വി. എ, ആബിദ് എ. ടി, നിഷാദ് പി, പി, എന്നിവർ നേതൃത്വം നൽകി.
പരപ്പിൽപാറ യുവജന സംഘം പരിസ്ഥിതി ദിനാചരണം നടത്തി
admin