ദേശീയപാത നിർമാണത്തിനിടെ ചേളാരിയിൽ മനുഷ്യന്റേതെന്നു സംശയിക്കുന്ന അസ്ഥികൂടംകണ്ടെത്തി

ചേളാരി: ദേശീയപാത നിർമാണത്തിനിടെ മനുഷ്യന്റേതെന്നു സംശയിക്കുന്ന അസ്ഥികൂടം
കണ്ടെത്തി. കാക്കഞ്ചേരിയിലാണ് സംഭവം.

റോഡുപണിക്കിടെ ശവക്ക ല്ലറപോലെയുള്ള ഗുഹ കണ്ടെത്തുകയായിരുന്നു. പിന്നീടാണ് അസ്ഥികൂടം കണ്ടെത്തിയത്. മനുഷ്യന്റെ കൈകളുടെയു കാലുകളുടെയും
എല്ലുകൾക്കു സമാനമായ അസ്ഥികളാണ് കണ്ടത്. തലയോട്ടിയുമുണ്ട്. ഗുഹക്ക് മുകളിൽ വലിയ കല്ലുകൾ പാകിയ നിലയിലാണ്. ഇവയുടെ കാലം, മറ്റു പ്രത്യേകതകൾ എന്നിവ ചരിത്രകാരൻമാർ പരിശോധിച്ച ശേഷമേ പറയാനാകൂ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}