വേങ്ങര: ചേറൂർ സ്വദേശി ചുക്കൻ അഹമ്മദ് കുട്ടി
എന്നവർ മരണപ്പെട്ടു. മൊയ്തീൻ കുട്ടി, ഹാരിസ് എന്നിവരുടെ പിതാവ്
ചേറുർ മഹ്‌ദനുൽ ഉലൂം മദ്രസ കമ്മറ്റി വൈസ് പ്രസിഡന്റും, വലിയ ജുമഹത്ത് പള്ളി ഭാരവാഹിത്വവും വഹിച്ചിരുന്നു.
ജനാസ നമസ്കാരം
ഇന്ന് രാവിലെ 9 മണിക്ക് ചേറൂർ വലിയ ജുമാ മസ്ജിദിൽ.