കുന്നുംപുറം ഇ കെ പടി സ്വദേശി കുറുക്കൻ ഹസ്സൻ ഹാജി മരണപ്പെട്ടു

കുന്നുംപുറം: കുന്നുംപുറം ഇ കെ പടി സ്വദേശി കുറുക്കൻ ഹസ്സൻ ഹാജി (73) മരണപ്പെട്ടു.
ഹാർട്ട് സമ്മദ്ധമായ അസുഖം കാരണം ചികിത്സയിലായിരുന്നു.
ഇന്ന് ഉച്ചക്ക് കോഴിക്കോട് ചെസ്റ്റ് ആശുപത്രിയിൽ വെച്ചയിരുന്നു അന്ത്യം.

പരേതന്റെ മയ്യത്ത് കബറടക്കം നാളെ രാവിലെ 9:30ന്  എടക്കാപറമ്പ് ജുമാ മസ്ജിദിൽ 

ഭാര്യ : നഫീസ
സഹോദരൻ: മുഹമ്മദ്‌ കുറുക്കൻ 
മക്കൾ: അബ്ദുൽ കരീം , റാഫി, റഷീദ്, റജീന, സജീന, ഷിഫാന,
മരുമക്കൾ:  അഷറഫ് ഇരിങ്ങല്ലൂർ, ജംഷീർ കൂരിയാടൻ കക്കാട്, സുഹൈൽ പുല്ലിപ്പറമ്പ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}