എ.ആർ നഗർ: ചെണ്ടപ്പുറാഴ ശ്വദേശിയും കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറിയും എ ആർ നഗർ സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റും കെ എസ് എസ് പി എ നിയോജക മണ്ഡലം പ്രസിഡന്റും പൊതു പ്രവർത്തന രംഗത്തെ നിറസാനിധ്യവുമായിരുന്ന സി കെ ആലസ്സൻകുട്ടി നിര്യാതനായി.
പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് വൈകീട്ട് 6 മണിക്ക് ചെണ്ടപ്പുറായ ജുമാ മസ്ജിദിൽ.