വേങ്ങര പാലശ്ശേരിമാട് : പരേതനായ കുഴിമണ്ണിൽ ശഅ്റാനി അഹ്‌മദ് മുസ്ലിയാരുടെ മകൻ ഉസ്മാൻ (72 ) നിര്യാതനായി. പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9:30 ന് കുന്നുമ്മൽ ജുമുഅ മസ്ജിൽ നടക്കും.
മക്കൾ: സിറാജ് , ഹാഷിം, ഹന്നത്ത്, അസ്മാബി, സുആദ, പരേതനായ സുഹൈർ. മരുമക്കൾ: അഷ്റഫ് മുസ്ലിയാർ കൊളപ്പുറം,ഇസ്മായിൽ തിരുരങ്ങാടി. ഖാലിദ് ചെമ്മാട്. ബുഷ്‌റ. അസ്മാബി.റംല