പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എ പി അനിൽകുമാർ എന്നിവർ കൊണ്ടോട്ടി ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു. ഡിസിസി പ്രസിഡന്റ് വി എസ് ജോയ്, ടി.വി ഇബ്രാഹിം എം എൽ എ, എ ഐ സി സി അംഗം അഡ്വ, ഫാത്തിമ രോഷ്ന, കെ പി സി സി സെക്രട്ടറി, നൗഷാദലി, മുനിസിപ്പൽ ചെയർമാൻ സുഹറ, കാലിക്കറ്റ് എയർ പോർട്ട് ഉപദേശക സമതി അംഗം എ.കെ എ നസീർ, അഷ്റഫ് കോക്കൂർ, കെ പി സി സി അംഗം എ കെ അബ്ദുറഹിമാൻ, ബ്ലോക്ക് പ്രസിഡൻ്റ്മാരായ കബീർ നെടിയിരുപ്പ്, അജ്മൽ ആനത്താൽ, ഗഫൂർ പള്ളിക്കൽ എന്നിവർ അനുഗമിച്ചു.
പ്രതിപക്ഷ നേതാവ് ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു
admin
Tags
Malappuram