സി.എസ്. സ്കോഡിന്റെ നേതൃത്വത്തിൽ ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു

വേങ്ങര: ലോക പുകയില വിരുദ്ധ ദിനമായ മെയ് 31ന് സി.എസ്.സ്കോഡിന്റെ നേതൃത്വത്തിൽ പുകയില വിരുദ്ധ ദിനമായി ആചരിച്ചു. പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കാനും പുകയിലഉൽപ്പന്നങ്ങൾ നിയന്ത്രിക്കാനും ആണ്  പുകയില വിരുദ്ധ ദിനാചരണത്തിന്റെ ലക്ഷ്യം. 

ചടങ്ങിൽ പറങ്ങോടത്ത് കുഞ്ഞീതുഹാജി, കാവുങ്ങൽ ആലിക്കുട്ടി എന്നിവർ സന്നിഹിതരായി. ക്ലബ്ബ് ഭാരവാഹികളും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}