പറപ്പൂർ വീണാലുക്കൽ സ്വദേശി പൂവത്തൂർ മുഹമ്മദ് മുസ്ലിയാർ (76) മരണപ്പെട്ടു

പറപ്പൂർ: പറപ്പൂർ വീണാലുക്കൽ സ്വദേശി പരേതനായ പൂവത്തൂർ ബാപ്പു മുസ്ലിയാരുടെ മകൻ മുഹമ്മദ് മുസ്ലിയാർ (76) എന്നവർ മരണപ്പെട്ടു. (മഹല്ല് ഖാളി കുഞ്ഞാവ ഉസ്താദിന്റെ  ജേഷ്ഠൻ)

ജനാസ നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീണാലുക്കൽ പള്ളിയിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}