ഊരകം കരിമ്പിലി സ്വദേശി പ്രവീൺ (35) നിര്യാതനായി

വേങ്ങര: ഊരകം കരിമ്പിലി സ്വദേശിയും വേങ്ങരയിലെ ഡ്രൈവർ ആയിരുന്ന കമ്മൂത്ത് അപ്പു എന്നവരുടെ മകൻ പ്രവീൺ (35) എന്നവർ നിര്യാതനായി.

സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}