മെച്ചിസ്‌മോ പ്രീമിയർ ലീഗ് സീസൺ -2 ജേഴ്‌സി പ്രകാശനം ചെയ്തു

വേങ്ങര: വലിയോറ മിനിബസാർ മെച്ചിസ്‌മോ കലാ കായിക സാംസ്‌കാരിക ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന എയർലൈൻസ് ഇന്റർനാഷണൽ ടൂർസ് ആൻഡ് ട്രാവെൽസ് വേങ്ങര മെച്ചിസ്‌മോ പ്രീമിയർ ലീഗ് സീസൺ -2 വിൽ പങ്കെടുക്കുന്ന കാർഡിയ ഹെൽത്കെയർ സൊലൂഷൻ സ്പോൺസർ ചെയ്യുന്ന മെച്ചിസ്‌മോ ഡ്രാഗൺ ടീമിന്റെ ഈ സീസനിലെ ജേഴ്‌സി കാർഡിയ ഹെൽത്ത്കെയർ സൊലൂഷൻ മാനേജിങ് പാർട്ണർ ആസിഫ് ഇ കെ ടീം മാനേജർ ഉസ്മാൻ തയ്യിൽന് നൽകി പ്രകാശനം ചെയ്തു.

ഇന്ന് വൈകുന്നേരം 6 മണിമുതൽ കണ്ണാട്ടിപാടി ഫുട്ബോൾ ടർഫിൽ  മത്സരങ്ങൾ അരങ്ങേറും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}