മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വിജയവേരി പദ്ധതിയുടെ ഭാഗമായി എസ്എസ്എൽസി പരീക്ഷയ്ക്ക് 100% വിജയം കൊയ്ത സ്കൂളുകൾക്കുള്ള അവാർഡ് ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ യിൽ നിന്നും ജി എച്ച് എസ് കുറുകക്ക് വേണ്ടി പിടിഎ പ്രസിഡന്റ് പറങ്ങോടത്ത് അസീസും പ്രധാന അധ്യാപിക ജസീദ ടീച്ചറും ചേർന്ന് ഏറ്റുവാങ്ങി.