HomeVengara കുറ്റൂർ പാക്കടപ്പുറായ സ്വദേശി മുഹമ്മദ് കുട്ടി എന്ന കുഞ്ഞുട്ടി എന്നവർ മരണപ്പെട്ടു admin May 18, 2023 വേങ്ങര: കുറ്റൂർ പാക്കടപ്പുറായ സ്വദേശി പാലമടത്തിൽ എറിയാട് പരേതനായ മൊയ്തീൻകുട്ടി എന്നവരുടെ മകൻ മുഹമ്മദ് കുട്ടി എന്ന കുഞ്ഞുട്ടി എന്നവർ മരണപ്പെട്ടു.പരേതന്റെ മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 9:30ന് കുറ്റൂർ കുന്നാഞ്ചേരി ജുമാഅത്ത് പള്ളിയിൽ.