ഊരകം കുന്നത്ത് സ്വദേശി തോട്ടശ്ശേരി ഹംസ നിര്യാതനായി

ഊരകം കുന്നത്ത് സ്വദേശി തോട്ടശ്ശേരി ഹംസ [59] നിര്യാതനായി. വേങ്ങരയിലെ ആദ്യകാല ഓട്ടോ ഡ്രൈവറായിരുന്നു. 

പരേതന്റെ ജനസാ ഖബറടക്കം നാളെ (വെള്ളി) രാവിലെ 8 മണിക്ക് നെല്ലിപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}