തിരൂർ: മലപ്പുറം ജില്ലാ വാഹന അപകട നിവാരണ സമിതി (മാപ്സ്) മുൻ ജില്ലാ സെക്രട്ടറിയായിരുന്ന മുജീബ് താനാളൂരിന്റെ മാതാവ് സൽമ ടീച്ചറുടെ മരണത്തിൽ മലപ്പുറം ജില്ലാ വാനാപകടനിവാരണ സമിതി അനുശോചനം രേഖപ്പെടുത്തി. അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, ഡോ. സൈതലയിൽ എംപി, അബ്ദുൽ റഹിം പുക്കത്ത്, അഷ്റഫ് മനരിക്കൽ, സലാം ഹാജി മച്ചിങ്ങൽ, പുഴിതറപോക്കർ ഹാജി, കെ കാർത്തിയാനി എന്നിവർ സംസാരിച്ചു.
സൽമാ ടീച്ചറുടെ നിര്യാണത്തിൽ മാപ്സ് അനുശോചിച്ചു
admin
Tags
Malappuram