തിരൂരങ്ങാടി: മമ്പുറം പാലത്തിനു സമീപം സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. എ ആർ നഗർ ഇരുമ്പ് ചോല സ്വദേശി മുഹമ്മദ് ഷംലീൽ (19) എന്ന യുവാവിനാണ് പരിക്ക്. അദ്ദേഹത്തെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേത്തിപ്പിക്കുകയും തുടർന്ന് കോട്ടക്കൽ മിംസ് ആശുപത്രിയിലേക്ക് മാറ്റി.
രാത്രി 12 മണിയോടെ ആണ് അപകടം