പരേതനായ ഇറയത്തൻ റസാഖ് എന്നവരുടെ ഭാര്യ തായുമ്മ എന്നവർ മരണപ്പെട്ടു
admin
വേങ്ങര: വേങ്ങര മാട്ടിൽ മഹല്ല് സ്വദേശിയും മാട്ടിൽ നജാത്തുസ്സിബ്യാൻ മദ്രസക്ക് സമീപം താമസക്കാരനായിരുന്ന പരേതനായ ഇറയത്തൻ റസാഖ് എന്നവരുടെ ഭാര്യ തായുമ്മ എന്നവർ മരണപ്പെട്ടു.
പരേതയുടെ ജനാസ നിസ്കാരം ഇന്ന് വൈകുന്നേരം 5-30 ന് മാട്ടിൽ ജുമാ മസ്ജിദിൽ.