വേങ്ങര: ഇന്ന് ലോക നൃത്തദിനത്തിൽ 15 വർഷം സേവനപാരമ്പര്യമുള്ള friendzone കൂട്ടായ്മയുടെ FZ school of Arts വേങ്ങര വി പി സി മാളിൽ പ്രവർത്തനം ആരംഭിച്ചു. D4 Dance ഫെയിം അജിത് ഉദ്ഘാടനം ചെയ്തു.
AKDA State president ദീപു ചന്ദ്രൻ, AKDA state secretery സുമേഷ് സുരേന്ദ്രൻ, AKDA State ട്രഷറർ ഷംനാദ്, AKDA district PRESIDENT ധനേഷ് എന്നിവർ സാന്നിധ്യം അറിയിച്ചു.
FZ SCHOOL OF ARTS ന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് FRIENDZONE VENGARA അണിയിച്ചൊരുക്കുന്ന
Mega Event... FZ താരസംഗമം കലാകാരന്മാരെ ആദരിക്കലും കലാപ്രകടനങ്ങളും വൈകു: 6.00 മണി മുതൽ 10 മണി വരെ നടക്കും.