വേങ്ങരടൗൺ ഈദ്ഗാഹ് എ പി എച്ച് ഗ്രൗണ്ടിൽ രാവിലെ കൃത്യം 7 മണിക്ക്

വേങ്ങര: വേങ്ങര ടൗൺ ഈദ് ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്ന ഈദ് ഗാഹ് വേങ്ങര ടൗൺ എ പി എച്ച് ഓഡിറ്റോറിയം ഗ്രൗണ്ടിൽവെച്ച് രാവിലെ കൃത്യം ഏഴുമണിക്ക് ആരംഭിക്കുമെന്ന് ഈദ്ഗാഹ്‌ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. 

രാവിലെയുള്ള വേനൽചൂട് കണക്കിലെടുത്താണ് പെരുന്നാൾ നിസ്കാരം പതിവിലും നേരത്തെ ആക്കിയതെന്നും എല്ലാവരും കുടുംബസമേതം രാവിലെ 6. 45 ന് ഉമ്പായി എ പി എച്ച് ഗ്രൗണ്ടിൽ എത്തുന്ന തരത്തിൽ വീട്ടിൽ നിന്നും പുറപ്പെടണമെന്നും കമ്മറ്റി ഭാരവാഹികളായ എൻ.ടി അബ്ദുറഹിമാൻ, പി മുജീബ്റഹ്മാൻ എന്നിവർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}