പഴകത്ത് അബൂബക്കർ (തങ്ങൾ അബു കാക്ക) എന്നവർ മരണപ്പെട്ടു

കിളിനക്കോട് സ്വദേശിയും പഴയ കാല ഡ്രൈവറും പരേതനായ പഴകത്ത് കോയ തങ്ങൾ എന്നവരുടെ മകനുമായ പഴകത്ത് അബൂബക്കർ (തങ്ങൾ അബു കാക്ക) എന്നവർ മരണപ്പെട്ടു.

മക്കൾ:- അബ്ദു റഹൂഫ്, അബൂദാബി കെ എം സി സി കണ്ണമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിറോസ്, ഷമീറലി.

പരേതന്റെ മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 9 മണിക്ക് വി കെ മാട് ജുമാമസ്ജിദിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}