ഊരകം: കനത്ത വേനലിൽ ഒരിറ്റ് ദാഹജലത്തിനായി അലയുന്ന പക്ഷികൾക്ക് ആശ്വാസത്തിന്റെ തെളിനീർ നൽകാൻ 'പറവകൾക്കൊരു നീർക്കുടം' എന്ന പേരിൽ എം എസ് എഫ് നടത്തുന്ന പരിപാടിയുടെ ഊരകം പഞ്ചായത്ത്തല ഉദ്ഘാടനം ഊരകം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.ടി അബ്ദുസ്സമദ് സാഹിബ് നിർവഹിച്ചു.
ഹുസൈൻ ഊരകം, ജസീം എൻ, സാദിഖലി ടി എം, ജസീൽ സി കെ, ശുഹൈബ് കെ, സർബാസ് യു കെ, ഷാനു നിയാസ് വി ടി, സയ്യിദ് അനീർ തങ്ങൾ, ജവാദ് എൻ, ആഷിഫ് അലി,ഹിജ്ലാൻ പി, ഇർഷാദ് എൻ പി, സനൂഫ് വി ടി പങ്കെടുത്തു.