എ ആർ നഗർ: കക്കാടംപുറം പൗരസമിതി പ്രവർത്തകർ ഉപതിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ കുന്നുംപുറം ഏഴാം വാർഡ് മെമ്പർ പി.കെ ഫിർദൗസിന് ടൗണിൽ സ്വീകരണം നൽകി.
പൗരസമിതി പ്രവർത്തകരായ മജീദ് പൂളക്കൽ, സത്താർ, ഫൈസൽ, റബീഹ്, ജലീൽ, സക്കീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.