ഒമ്പതാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി മുസ്‌ലീം ലീഗ് സ്ഥാപക ദിനം ആചരിച്ചു

വേങ്ങര: വേങ്ങര പഞ്ചായത്ത് ഒമ്പതാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി മുസ്‌ലീം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് വാർഡ് പ്രസിഡന്റ് പി എ സക്കരിയ്യയുടെ സാനിധ്യത്തിൽ വാർഡിലെ മുതിർന്ന കാരണവർ കുഞ്ഞിൻ സാഹിബ് പതാക ഉയർത്തി.

എ വി മൊയ്തു ഹാജി, അബ്ദുൽ കരീം വടേരി, ഹൈദ്രസ് കെ കെ, ഇമാദുദ്ധീൻ എ കെ, ചോലക്കൻ റഫീഖ്, കബീർ പി, അഫ്സൽ ബാബു, ജാബിർ സി കെ, മുസ്തഫ എ കെ, ബഷീർ പി സഹദ് കെ, ഇല്യാസ് കെ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}